തൃശൂർ പൂരം സാംപിൾ വെട‍ിക്കെട്ടിനിടെ അപകടം; രണ്ട് പേർക്ക് പൊള്ളലേറ്റു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തൃശൂർ പൂരം സാംപിൾ വെട‍ിക്കെട്ടിനിടെ അപകടം; രണ്ട് പേർക്ക് പൊള്ളലേറ്റു

തൃശൂർ പൂരം സാംപിൾ വെട‍ിക്കെട്ടിനിടെ അപകടം. അപകടത്തിൽ രണ്ട് പേർക്ക് പൊള്ളലേറ്റതായാണ് വിവരം. പൊള്ളലേറ്റവരെ  ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

LATEST NEWS