നാളെ ബി​ജെ​പി പ്ര​തി​ഷേ​ധ ദി​നം; ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നാളെ ബി​ജെ​പി പ്ര​തി​ഷേ​ധ ദി​നം; ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ക്കും

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഞാ​യ​റാ​ഴ്ച ബി​ജെ​പി പ്ര​തി​ഷേ​ധ ദി​ന​മാ​യി ആ​ച​രി​ക്കും. 

ശ​നി​യാ​ഴ്ച ഹ​ര്‍​ത്താ​ല്‍ ആ​ച​രി​ച്ച​തി​നാ​ല്‍ ഒ​രു ഹ​ര്‍​ത്താ​ല്‍ കൂ​ടി പ്ര​ഖ്യാ​പി​ക്കി​ല്ലെ​ന്നു പ്ര​ഖ്യാ​പി​ച്ച ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്.​ശ്രീ​ധ​ര​ന്‍​പി​ള്ള, കെ. സുരേന്ദ്രനെ അറസ്റ്റുചെയ്ത നടപടി അത്യന്തം ആപത്കരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഞാ​യ​റാ​ഴ്ച ദേ​ശീ​യ പാ​ത​ക​ള്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​പ​രോ​ധി​ക്കു​മെ​ന്നും അ​റി​യി​ച്ചു.
സംഭവത്തിന്റെ ഗൗരവം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ അറിയിച്ചിട്ടുണ്ട്.

അതേസമയം സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ സെക്രട്ടേറിയറ്റിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു,


LATEST NEWS