എൻജിൻ തകരാര്‍ : വടകരയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എൻജിൻ തകരാര്‍ : വടകരയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു

വടകര: കോഴിക്കോട് വടകരയിൽ ട്രെയിന്‍റെ എൻജിൻ തകരാറിലായി. കണ്ണൂർ-കോയന്പത്തൂർ പാസഞ്ചറിന്‍റെ എൻജിൻ തകരാറിലായത്.    തുടർന്ന് ഒന്നാമത്തെ ട്രാക്കിലുടെയുള്ള ട്രെയിൻ  വടകര സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്. ഇതുമൂലം ഗതാഗതം തടസപ്പെട്ടു. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.