താൻ എങ്ങനെ പ്രതിയായി; തന്നെ കുടുക്കിയാളെ വെളിപ്പെടുത്തി കേജ്രിവാള്
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഇഡിക്കെതിരെ ഡൽഹി റോസ് അവന്യൂ കോടതിയിൽ സ്വയം വാദിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. താന്‍ എന്തുകൊണ്ട് പ്രതിയായി എന്ന കാര്യമാണ്...