ഭക്തര്‍ക്കായി സൗകര്യങ്ങള്‍ ഒന്നും ഒരുക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഭക്തര്‍ക്കായി സൗകര്യങ്ങള്‍ ഒന്നും ഒരുക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

പമ്പ: യുഡിഎഫ് നേതാക്കള്‍ പമ്പയില്‍ എത്തി.  ഇതുവരെ ഒരു സൗകര്യവും ഭക്തര്‍ക്കായി ഒരുക്കാന്‍ സാധിച്ചിട്ടില്ലെന്നും നിയമസഭയില്‍ ജനങ്ങളുടെ മുന്നിലെത്തിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് താമസിക്കാന്‍ സൗകര്യമില്ല. പൊലീസുകാരുടെ സ്ഥിതി അതിനേക്കാള്‍ ദയനീയം. ചെയ്യേണ്ടിയിരുന്ന നടപടികള്‍ ചെയ്തിട്ടില്ലെന്ന് വ്യക്തമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.