യുവതി എത്തിയെന്ന പേരിൽ ശബരിമലയിൽ വീണ്ടും പ്രതിഷേധം 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുവതി എത്തിയെന്ന പേരിൽ ശബരിമലയിൽ വീണ്ടും പ്രതിഷേധം 

നടപന്തലിൽ യുവതി എത്തിയെന്നു തെറ്റുദ്ധരിച്ചു വീണ്ടും സന്നിധാനത്ത്  ആശങ്ക. എന്നാൽ അവർ അൻമ്പത്തിരണ്ടു  വയസ്സുകാരിയായ തമിഴ്‌നാട് സ്വദേശി ആയിരുന്നു. തിരുച്ചിറപ്പള്ളി ലത ആയിരുന്നു പ്രതിഷേധക്കാർക്ക് ഇടയിൽ  സംശയം ഉയർത്തിയത്. പ്രതിഷേധക്കാർ വീണ്ടും പ്രതിഷേധവും ശരണം വിളികൾ ഉയർത്തുകയും ചെയ്തു. എന്നാൽ ഇവരുടെ പ്രായം അറിഞ്ഞപ്പോൾ പിന്മാറുകയും ചെയ്തു.
ശേഷം ഇവരെ പതിനെട്ടാം പടിയിലേക്ക് പോലീസിന്റെ സുരക്ഷയിൽ കൊണ്ട് പോകുകയും ചെയ്തു. ദർശനം അടക്കം പോലീസിന്റെ അകമ്പടിയോടെയാണ് മാളികപ്പുറത്തേക്ക് ഇവർ നീങ്ങിയത്.


LATEST NEWS