പി.ആര്‍.ഡി. ഡെപ്യൂട്ടി ഡയറക്ടറും എഴുത്തുകാരനുമായ പി. രവിവര്‍മ്മ അന്തരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പി.ആര്‍.ഡി. ഡെപ്യൂട്ടി ഡയറക്ടറും എഴുത്തുകാരനുമായ പി. രവിവര്‍മ്മ അന്തരിച്ചു

തിരുവനന്തപുരം: പി.ആര്‍.ഡി. ഡെപ്യൂട്ടി ഡയറക്ടറും എഴുത്തുകാരനുമായ പി. രവിവര്‍മ്മ അന്തരിച്ചു. ബുധനാഴ്ച രാവിലെ തിരുവനന്തപുരം കോസ്‌മോ പൊളിറ്റന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. പി. ആര്‍.ഡി.യില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്തിരുന്ന പി.രവിവര്‍മ്മ നിരവധി ലേഖനങ്ങളിലൂടെ ശ്രദ്ധേയനായി. പത്രം ദ്വൈവാരികയുടെ കോളമിസ്റ്റായിരുന്നു. തിരുവനന്തപുരത്ത് വലിയൊരു സൗഹൃദ വലയത്തിനുടമയാണ് അദ്ദേഹം. പന്തളം രാജകുടുംബാംഗമാണ്.


LATEST NEWS