കാർ മറിഞ്ഞ് യുവാവ് മരിച്ചു; അഞ്ച് പേർക്ക് പരിക്ക്  

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാർ മറിഞ്ഞ് യുവാവ് മരിച്ചു; അഞ്ച് പേർക്ക് പരിക്ക്  

കൊല്ലം പാരിപ്പള്ളിയിൽ കാർ മറിഞ്ഞ് യുവാവ് മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. കൊല്ലം ചാത്തിനാംകുളം അംബേദ്കർ കോളനിയിൽ കിരൺ ലാൽ ആണ് മരിച്ചത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


LATEST NEWS