ഓ​​ട്ടോ​​റി​​ക്ഷാ ഡ്രൈ​​വ​​റെ മ​​ർ​​ദി​​ച്ച​​താ​​യി പ​​രാ​​തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓ​​ട്ടോ​​റി​​ക്ഷാ ഡ്രൈ​​വ​​റെ മ​​ർ​​ദി​​ച്ച​​താ​​യി പ​​രാ​​തി

കോ​​ട്ട​​യം: ഓ​​ട്ടോ​​റി​​ക്ഷാ ഡ്രൈ​​വ​​റെ ബൈ​​ക്കി​​ലെ​​ത്തി​​യ സം​​ഘം മ​​ർ​​ദി​​ച്ച​​താ​​യി പ​​രാ​​തി. കാ​​ഞ്ഞി​​രം വെ​​ട്ടി​​ക്കാ​​ട്ടു​​ചി​​റ ക​​ക്കാ​​ക​​ള​​ത്തി​​ൽ വി.​​എം. ഷെ​​രീ​​ഫി​​നാ​​ണു് മ​​ർ​​ദ​​ന​​മേ​​റ്റ​​ത്. 
 സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് ഓ​​ട്ടം പോ​​യി മ​​ട​​ങ്ങി വ​​രു​​ന്ന​​വ​​ഴി​​യി​​ൽ ദേ​​ശാ​​ഭി​​മാ​​നി​​ക്കു മു​​ന്നി​​ൽ​​വ​​ച്ച് നാ​​ലു ബൈ​​ക്കു​​ക​​ളി​​ലാ​​യി എ​​ത്തി​​യ എ​​ട്ടം​​ഗ സം​​ഘം കാ​​ര​​ണ​​മി​​ല്ലാ​​തെ മ​​ർ​​ദി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഫെ​​രീ​​ഫ് ഇപ്പോള്‍ ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സയിലാണ്


LATEST NEWS