ന​ഗ​ര​മ​ധ്യ​ത്തി​ല്‍ കൊ​ന്ന് മാ​ലി​ന്യ​ക്കി​ണ​റ്റി​ല്‍ ത​ള്ളി​യ യു​വാ​വിന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ന​ഗ​ര​മ​ധ്യ​ത്തി​ല്‍ കൊ​ന്ന് മാ​ലി​ന്യ​ക്കി​ണ​റ്റി​ല്‍ ത​ള്ളി​യ യു​വാ​വിന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കോ​ട്ട​യം: ന​ഗ​ര​മ​ധ്യ​ത്തി​ല്‍ കൊ​ന്ന് മാ​ലി​ന്യ​ക്കി​ണ​റ്റി​ല്‍ ത​ള്ളി​യ യു​വാ​വിന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അ​യ്മ​ന​ത്ത് താ​മ​സ​ക്കാ​ര​നാ​യ ച​മ്ബ​ക്ക​ര പാ​യ​ന​ക്കു​ഴി വീ​ട് ചെ​ല്ല​പ്പെ​ന്‍​റ മ​ക​ന്‍ ബൈ​ജു​വിന്‍റെ (കൊ​ച്ചു​മോ​ന്‍-46) മൃ​ത​ദേ​ഹ​മാ​ണ് കണ്ടെത്തിയത്.ര​ണ്ടു​പേ​ര്‍ ചേ​ര്‍​ന്നാണ് കൊന്ന്  മാ​ലി​ന്യ​ക്കി​ണ​റ്റി​ല്‍ ത​ള്ളി​യത്. 

ര​ണ്ടു​ദി​വ​സ​ത്തെ തി​ര​ച്ചി​ലി​നൊ​ടു​വി​ല്‍ തി​രു​ന​ക്ക​ര​യി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ല്‍​നി​ന്നാണ് മൃതദേഹം ലഭിച്ചത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ വ്യാ​ഴാ​ഴ്ച വെ​സ്റ്റ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രു​ന്നു. ബു​ധ​നാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം.