കോട്ടയം മെഡിക്കൽ കോളജില്‍ തീപിടിത്തം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോട്ടയം മെഡിക്കൽ കോളജില്‍ തീപിടിത്തം

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ അണുനശീകരണ വിഭാഗത്തിൽ തീപിടിത്തം. തൊട്ടു മുകളിൽ ശസ്ത്രക്രിയാ വിഭാഗമാണ് സ്ഥിതി ചെയ്യുന്നത്. തീയണയ്ക്കാൻ ശ്രമം തുടരുന്നു


LATEST NEWS