മഴ കനത്തു: നാളെ കോട്ടയം ജില്ലയ്ക്ക് അവധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മഴ കനത്തു: നാളെ കോട്ടയം ജില്ലയ്ക്ക് അവധി

കോട്ടയം: മഴ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളേജ് ഒഴികെ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അംഗന്‍വാടികള്‍ക്കും അവധി ബാധകമായിരിക്കും.

 

ബുധനാഴ്ചയിലെ അവധിക്ക് പകരമായി ജൂലൈ 21ന് (ശനിയാഴ്ച) പ്രവൃത്തി ദിവസമായിരിക്കുമെന്നും കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.


LATEST NEWS