എലത്തൂരിൽ മീൻ പിടിക്കാൻ പോയ ആൾ പുഴയിൽ മുങ്ങി മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എലത്തൂരിൽ മീൻ പിടിക്കാൻ പോയ ആൾ പുഴയിൽ മുങ്ങി മരിച്ചു

കോഴിക്കോട്: എലത്തൂരിൽ മീൻ പിടിക്കാൻ പോയ ആൾ പുഴയിൽ മുങ്ങി മരിച്ചു. പുതുക്കാട്ടിരി സ്വദേശി പുതുക്കുടി ദാമോദരൻ (58) ആണ് മുങ്ങി മരിച്ചത്. പുനൂർ പുഴയിലാണ് അപകടമുണ്ടായത്.