കല്‍ക്കരിപ്പാടം : തീരുമാനം ശരിയായിരുന്നെന്ന് പ്രധാനമന്ത്രി

webdesk-387-fjdew-maya

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കല്‍ക്കരിപ്പാടം : തീരുമാനം ശരിയായിരുന്നെന്ന് പ്രധാനമന്ത്രി

ഡല്‍ഹി : മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് ഹിന്‍ഡാല്‍ക്കോയ്ക്ക് കല്‍ക്കരിപ്പാടത്തിനുളള അനുമതി നല്‍കിയ തീരുമാനം ശരിയായിരുന്നെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ്. 2005ല്‍ തന്റെ മുന്നിലുണ്ടായിരുന്ന രേഖകള്‍ പരിശോധിച്ചാണ് കല്‍ക്കരിപ്പാടം നല്‍കിയത്.


LATEST NEWS