ജിയോ ന്യൂസിന്റെ പ്രവര്‍ത്തനാനുമതി പാകിസ്ഥാന്‍ റദ്ദാക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജിയോ ന്യൂസിന്റെ പ്രവര്‍ത്തനാനുമതി പാകിസ്ഥാന്‍ റദ്ദാക്കി

ഇസ്ലാമാബാദ്: പ്രമുഖ ടെലിവിഷന്‍ ചാനലായ ജിയോ ന്യൂസിന്റെ പ്രവര്‍ത്താനുമതി പാകിസ്ഥാന്‍ താല്‍കാലികമായി റദ്ദാക്കി. രഹസ്യാന്വേഷണ സംഘടനയായ ഐ.എസ്.ഐയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചാണ് നടപടി.പാകിസ്താന്‍ മീഡിയ റെഗുലേറ്ററി ഏജന്‍സിയാണ് പ്രവര്‍ത്തന ലൈസന്‍സ് താല്‍കാലികമായി റദ്ദാക്കിയത്.സ്വകാര്യ കമ്പനിയായ ജാംഗ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് ജിയോ ന്യൂസ്‌ പ്രവര്‍ത്തിക്കുന്നത്