പുനഃസംഘടന തെരഞ്ഞെടുപ്പിനു മുന്‍പു വേണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുനഃസംഘടന തെരഞ്ഞെടുപ്പിനു മുന്‍പു വേണം

ന്യൂഡല്‍ഹി: കെപിസിസി പുന:സംഘടന വിഷയത്തില്‍ പിന്നോട്ടില്ലെന്ന് പ്രസിഡന്റ് വി.എം. സുധീരന്‍.  സംസ്ഥാനത്ത് കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്. തദ്ദേശതെരഞ്ഞെടുപ്പിനെ നേരിടാനുളള
ഒരുക്കങ്ങള്‍ കോണ്‍ഗ്രസില്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പ് പുനഃസംഘടന വേണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയുമായും ആന്റണിയുമായും ചര്‍ച്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു സുധീരന്‍.


LATEST NEWS