ഇംപീച്ച്മെന്‍റ്: സുപ്രീംകോടതിയിൽ തുടർനടപടി വേണ്ടെന്ന് കോൺഗ്രസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇംപീച്ച്മെന്‍റ്: സുപ്രീംകോടതിയിൽ തുടർനടപടി വേണ്ടെന്ന് കോൺഗ്രസ്

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെൻറ് പ്രമേയത്തിൽ സുപ്രീംകോടതിയിൽ തുടർനടപടി വേണ്ടെന്ന് കോൺഗ്രസ് തീരുമാനം. കൂടുതൽ എംപിമാർ ഹർജിയുമായി പോകാനുള്ള നീക്കം ഉപേക്ഷിച്ചു. പ്രതിപക്ഷത്തെ ഭിന്നതയും കോൺഗ്രസ് നിലപാടു മാറ്റത്തിനു കാരണമായത്.

LATEST NEWS