ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സിറ്റിംഗ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സിറ്റിംഗ്

ആലപ്പുഴ ഇൻഡസ്ട്രിയൽ ട്രൈബ്യുണൽ & ഇ.ഐ കോർട്ട് ജഡ്ജ് എം.ബി.പ്രജിത്ത് മെയ് 2,3,9,10,16,17,23,24,30,31 തീയതികളിൽ എറണാകുളം ലേബർ കോടതിയിലും, 14ന് മൂവാറ്റുപുഴ കച്ചേരിത്താഴം കോർട്ട് കോപ്ലെക്‌സിലുളള ഓൾഡ് ഫാമിലി കോർട്ട് ഹാളിലും, 28ന് പത്തനംതിട്ട ജില്ലാ മീഡിയേഷൻ സെന്ററിലും, മറ്റ് പ്രവൃത്തി ദിവസങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക, എംപ്ലോയീസ് ഇൻഷുറൻസ്, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകൾ വിചാരണ ചെയ്യും.


LATEST NEWS