മലപ്പുറത്തും പാലക്കാടും വ്യാവസായിക ട്രൈബ്യൂണൽ സിറ്റിംഗ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മലപ്പുറത്തും പാലക്കാടും വ്യാവസായിക ട്രൈബ്യൂണൽ സിറ്റിംഗ്

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും, ഇൻഷുറൻസ് കോടതി ജഡ്ജിയും, എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ മേയ് 6, 7 ,13, 14, 20, 21, 27, 28 തിയതികളിൽ പാലക്കാട് പി.ഡബ്ല്യൂ.ഡി. റസ്റ്റ് ഹൗസ് ഹാളിലും 3, 9 തിയതികളിൽ പെരിന്തൽമണ്ണ സബ്ബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 17, 24 തിയതികളിൽ മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെർമിനൽ ബിൽഡിംഗിലെ ഒന്നാം നിലയിലെ കോടതി ഹാളിലും 31ന് തിരൂർ സബ്ബ് കളക്ടറുടെ കാര്യാലയത്തിലെ രണ്ടാം നിലയിലെ കോർട്ട് ഹാളിലും തൊഴിൽ തർക്ക കേസ്സുകളും ഇൻഷുറൻസ് കേസ്സുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസ്സുകളും വിചാരണ ചെയ്യും.  


LATEST NEWS