സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിംഗ് 24ന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിംഗ് 24ന്

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ് 24ന് തിരുവനന്തപുരം വെളളയമ്പലം അയ്യൻകാളി ഭവനിലുളള കമ്മിഷന്റെ കോർട്ട് ഹാളിൽ നടക്കും. രാവിലെ 11ന് ആരംഭിക്കുന്ന സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, മെമ്പർ മുളളൂർക്കര മുഹമ്മദ് അലി സഖാഫി, മെമ്പർ സെക്രട്ടറി ബിശ്വനാഥ്‌സിൻഹ എന്നിവർ പങ്കെടുക്കും.


LATEST NEWS