300 കിലോ...???? ഗംഭീര തിരിച്ചു വരവ്...

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

300 കിലോ...???? ഗംഭീര തിരിച്ചു വരവ്...

അമേരിക്കയിലെ ഒറിഗോണ്‍ സ്വദേശിയായ ആംബര്‍ റച്ച്ഡിക്ക് തന്റെ ജീവിതത്തോടു കടുത്ത വെറുപ്പ്‌ തോന്നുമായിരുന്നു.

കാരണം വെറും 24 വയസ്സ് മാത്രമുള്ള ആംബറിന് അന്ന് ശരീരഭാരം ഏകദേശം 300 കിലോയോളമായിരുന്നു. ഇതു കാരണം ഒന്ന് എഴുനേറ്റു നില്‍ക്കാനോ നടക്കാനോ എന്തിനു പ്രാഥമികകര്‍മങ്ങള്‍ നിറവേറ്റാന്‍ പോലുമവള്‍ നന്നേ കഷ്ടപ്പെടണം. കൈകാലുകള്‍ ചുരുങ്ങി മാംസം അടുക്കടുക്കായി പാളികളായി കിടക്കുന്ന അവസ്ഥയിലായിരുന്നു ആംബറിന്റെ ശരീരം.