ലോകത്തെ സുന്ദരിയായ പെണ്‍കുട്ടി...!!!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലോകത്തെ സുന്ദരിയായ പെണ്‍കുട്ടി...!!!

ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി സോഷ്യല്‍മീഡിയ കണ്ടെത്തിയ ഉത്തരം

റഷ്യയില്‍ നിന്നുള്ള ആറു വയസുകാരി അനസ്താസ്യ നയാസേവയാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി.നീല കണ്ണുകളും പാവക്കുട്ടിയെ പോലുള്ള രൂപവും ആയിരക്കണക്കിനാരാധകരെയാണിവള്‍ക്ക് നേടികൊടുത്തത്ഇന്‍സ്റ്റഗ്രമില്‍ 500,000 ആളുകളാണ് അനസ്താസ്യയെ പിന്തുടരുന്നത്.അറിയപ്പെടുന്നൊരു മോഡല്‍ കൂടിയാണ് ഇപ്പോള്‍ ഈ പെണ്‍കുട്ടി.പ്രമുഖ ബ്രാന്റായ അമോറേക്കോ കിസാബിയാനോ ഛോബി കിഡ്‌സ് എന്നിവയ്ക്ക വേണ്ടി അനസ്താസ്യ മോഡലിംഗ് ചെയ്തു കഴിഞ്ഞു.