ഇത് കളര്‍ഫുള്‍ ടാറ്റൂക്കാലം....!!!!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇത് കളര്‍ഫുള്‍ ടാറ്റൂക്കാലം....!!!!

നിറങ്ങളുള്ള ടാറ്റു പരീക്ഷണവുമായി ദക്ഷണി കൊറിയന്‍ കലാകാരി സിലോ ടാറ്റൂ ഫാഷന്‍ ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുന്ന കാലമാണിപ്പോള്‍.

കറുത്ത ഔട്ട്‌ലെറ്റോട് കൂടിയ ടാറ്റുവില്‍ നിന്ന് കളര്‍ഫുള്‍ ടാറ്റുവിലേക്ക് ഒരു മാറിയ പരീക്ഷണം .ദക്ഷിണ കൊറിയയിലുള്ള സിലോ എന്ന ടാറ്റു കലാകാരനാണ് ഈ വ്യത്യസ്ത ന്യൂജെന്‍ ടാറ്റുവില്‍ മികവ് തെളിയിച്ചിരിക്കുന്നത്. വാട്ടര്‍ കളര്‍ പോലെ തോന്നിക്കുന്ന ടാറ്റു ആണ് സിലോ അവതരിപ്പിച്ചിരിക്കുന്നത്. ,സാധാരണ ടാറ്റു ചെയ്യുമ്പോള്‍ ആദ്യം കറുപ്പ് ഔട്ട് ലൈന്‍ വരയ്ക്കുകയാണ് പതിവ്.എന്നാല്‍ കറുപ്പിന് പകരം പെയിന്റുങ്ങുകളില്‍ ഉപയോഗിക്കുന്ന ലൈറ്റ് നിറങ്ങള്‍ ഉപയോഗിച്ചാണ് സിലോ ടാറ്റു ഔട്ട്‌ലൈന്‍ ചെയ്യുന്നത്.ടാറ്റുവിന് സ്‌ത്രൈണഭാവം കൊണ്ടുവരാന്‍ ആണ് ഇയാള്‍ ശ്രമിക്കുന്നത്.ആരോ ടാറ്റു പാര്‍ലറിലെ ജീവനക്കാരിയാണ് സിലോ