കത്തി....മസാജ്‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കത്തി....മസാജ്‌

ദൗലിയോ എന്നാണ് ഇതറിയപ്പെടുന്നത്

തായ്വാനിലെ പുത്തന്‍ ട്രെന്‍ഡാണ് ഈ കത്തി മസാജ്.ദൗലിയോ എന്നാണ് ഇതറിയപ്പെടുന്നത് മൂര്‍ച്ചയേറിയ കത്തികള്‍ ഉപയോഗിച്ച് പുറം നെറ്റി കവിളുകള്‍ എന്നിവിടങ്ങളില്‍ മസാജ് ചെയ്യുന്നു.ശരീരത്തില്‍ സാധാരണ ചെയ്യുനന് മസാജുമായി താരതമ്യം ചെയ്യുമ്പോള്‍ കത്തി മസാജ് രക്തചംക്രമണം വേഗത്തിലാക്കുന്നു ഒപ്പം ശരീരത്തിലെ നെഗറ്റീവ് എനര്ജി ഇല്ലാതാക്കുകയും ചെയ്യുന്നു.2000ത്തോളം വര്‍ഷത്തെ പാരമ്പര്യം ഈ കത്തിമസാജിന് പറയാനുണ്ട് എന്നാല്‍ ഇപ്പോഴിത് സമൂഹമാധ്യമങ്ങളിലൂടെ കൂടുതല്‍ പ്രശസ്തമായിരിക്കുന്നു.ആയിരക്കണക്കിനാളുകളാണ് തായ്വാനിലേക്ക് ഈ മസാജിന് വേണ്ടി മാത്രമെത്തുന്നത്.ശരീരത്തില്‍ ചോരപൊടിയില്ല വിദഗ്ധ പരിശീലനം ലഭിച്ചവരാണ് ഇത് ചെയ്യുന്നത്.