ഡിന്നര്‍ പ്ലേറ്റിലെ മാജിക് ....!!!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഡിന്നര്‍ പ്ലേറ്റിലെ മാജിക് ....!!!

ഫ്രാന്‍സിലാണ് അതിഥികളെ സന്തോഷിപ്പിക്കുന്ന ഈ റസ്റ്റോറന്റ്.

3ഡി പ്രൊജക്ഷന്‍ വഴി ഒരു മിനി ഷെഫ് നിങ്ങള്‍ക്ക് മുന്നിലെത്തുന്നു തന്റെ പക്കലുള്ളതൊക്കെ വെച്ച് അയാള്‍ വിഭവങ്ങള്‍ ഉണ്ടാക്കുന്നു ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുന്ന ഇടവേളയിലാണ് ഈ സംഭവം ഷോ കഴിയുന്നതോടെ അതിഥികളുടെ പ്ലേറ്റിലേക്ക് ആ വിഭവം വെയ്റ്റര്‍മാര്‍ കൊണ്ടു വെയ്ക്കുന്നു ഫിലിപ്പ് സ്റ്റെറെക്,ആന്റൂണ്‍ വെര്‍ബിക്ക് എന്നിവരാണ് അനിമേഷന്‍ വിദ്യയ്ക്ക് പിന്നില്‍


LATEST NEWS