മയക്കും ഈ കോക്ക്‌ടെയ്ല്‍....!!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മയക്കും ഈ കോക്ക്‌ടെയ്ല്‍....!!

ലോസാഞ്ചല്‍സിലെ Gracias Madre എന്ന റസ്‌റ്റോറന്റിലാണ് ഈ കോക്ക് ടെയ്‌ലില്‍ ലഭിക്കുന്നത്

ലോസാഞ്ചല്‍സിലെ Gracias Madre എന്ന റസ്‌റ്റോറന്റിലാണ് ഈ കോക്ക് ടെയ്‌ലില്‍ ലഭിക്കുന്നത്.മറ്റ് പാനീയങ്ങളെ അപേക്ഷിച്ച് ഇതില്‍ ഒരു പ്രത്യേക ചേരുവ ചേര്‍ക്കുന്നുണ്ട്.മറ്റൊന്നുമല്ല കഞ്ചാവ് ചെടിയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഓയില്‍.മനസികത്തേജകം നല്‍കാത്ത കഞ്ചാവ് ചെടിയിലെ ഏക ഘടകമാണ് ഈ ഓയില്‍ ദിവസവും നൂറുക്കണക്കിനാളുകളാണ് കഞ്ചാവ് കോക്ക് ടെയ്‌ലിനായി മാത്രം ഈ റസ്‌റ്റോറന്റിലെത്തുന്നത്. 100 ശതമാനം ജൈവീകമാണ് ഈ ഓയില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കില്ലെന്ന് മാത്രമല്ല ശരീര വേദന മാനസിക സമ്മര്‍ദ്ദങ്ങളെയും സംഘര്‍ഷങ്ങളെയും അകറ്റുകയും ചെയ്യുന്നു.സോര്‍ ടി ഐസല്‍ റോള്ഡ് ഫാഷനൈഡ് സ്റ്റോണി നെഗ്‌രോനി എന്നിങ്ങനെ മറ്റ് പല കോക്ക്‌ടെയിലുകളും ഈ റസ്‌റ്റോറന്റിന്റെ പ്രത്യേക വിഭവങ്ങളാണ്.ജെയിസണ്‍ ഐസ്‌നെറാണ് ഈ റസ്റ്റോറന്റിന്റെ ഉടമ കാലിഫോര്‍ണിയ അടക്കമുള്ള രാജ്യങ്ങളില്‍ കഞ്ചാവ് ഔഷധമായി ഉപയോഗിക്കുന്നുണ്ട്