x-ray കണ്ണുകളുള്ള പെണ്‍കുട്ടി....!!!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

x-ray കണ്ണുകളുള്ള പെണ്‍കുട്ടി....!!!

റഷ്യന്‍ സ്വദേശിനി നതാലിയ ഡെംകിനയ്ക്ക് കണ്ണടയൊന്നു വേണ്ട സ്വന്തം കണ്ണുകൊണ്ട് ഒരു എക്‌സറേയിലെന്ന പോലെ മനുഷ്യശരീരം കാണാം.ഏല്ലാവരെയും തുറിച്ചു നോക്കുന്ന മകളുടെ പെരുമാറ്റം കണ്ടാണ് നതാലിയയുടെ അമ്മ ഇക്കാര്യം ശ്രദ്ധിച്ചതത്രെ,ആളുകളുടെ ശരീരത്തിനുള്ളില് #നടക്കുന്നത് കാണാന്‍ കഴിയുമെന്ന് നതാലിയ പറയുന്നു

.ആദ്യം അമ്മ വിശ്വസിച്ചിലെങ്കിലും ചില അവസരങ്ങളില്‍ നതാലിയ പറഞ്ഞത് സത്യമാണെന്നവര്‍ തിരിച്ചറിഞ്ഞു.വാര്‍ത്തകേട്ട് വീട്ടിലെത്തിയവര്‍ക്കും സമാന അനുഭവമുണ്ടായി.പല രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരും മാധ്യമപ്രവര്‍ത്തകരുമൊക്കെ അവരുടെ കഴിവുകളെ പരിശോധിക്കാനെത്തി.വാര്‍ത്തയുടെ സത്യാവസ്ഥ ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു നതാലിയക്ക് എക്സ്റേ വിഷന്‍ മാത്രമല്ല അതീന്ദ്രിയ ജ്ഞാനം കൂടിയുണ്ടെന്നാണ് ചില ഡോക്ടര്‍മാര്‍ പറയുന്നത്.