പൊന്നും “വിലയേറും” കുങ്കുമം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പൊന്നും “വിലയേറും” കുങ്കുമം

വിളവെടുത്ത ഉടന്‍ തന്നെ കുങ്കുമം ഉണക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം പൂപ്പല്‍ പിടിച്ച് അത് ഉപയോഗ്യമല്ലാതാവും കുങ്കുമത്തിന്റെ സ്വദേശം തെക്കുപടിഞ്ഞാറന്‍ ഏഷ്യയാണ്. ഏകദേശം 3,500 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് മനുഷ്യര്‍ ഇതിന്റെ കൃഷി ആരംഭിച്ചത്.വാണിജ്യ പ്രാധാന്യമുള്ള കുങ്കുമച്ചെടിയുടെ ഏക ഭാഗം അതിന്റെ പൂവിലെ വളരെ ചെറിയ നാരുകളാണ്.

ഒരു പൗണ്ട് (0.45 കിലോ)ഉണങ്ങിയ കുങ്കുമം ലഭിക്കണമെങ്കില്‍ ഏതാണ്ട് 50,000 കുങ്കുമച്ചെടികള്‍ വിളവെടുക്കേണ്ടി വരും. വിളവെടുക്കാനുള്ള ഈ ബുദ്ധിമുട്ട് തന്നൊണ് ഇതിന് സ്വര്‍ണവിലയാകുന്നതി്‌ന്റെ കാരണവും വിളവെടുപ്പ് ഒന്നോ രണ്ടോ ആഴ്ചകളിലായി ദിനരാത്രം നീണ്ടുനില്‍ക്കുന്ന പരിപാടി ആണ്.