യസീദികള്‍- ചരിത്രം ഒറ്റപ്പെടുത്തിയവര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യസീദികള്‍- ചരിത്രം ഒറ്റപ്പെടുത്തിയവര്‍

ഇറാഖ്-സിറിയ അതിര്‍ത്തിയിലാണ് ഇവര്‍ പ്രധാനമായും ജീവിക്കുന്നത് പേര്‍ഷ്യനും ബലൂചിയും ആയി ബന്ധമുള്ള കുര്‍മന്‍ജി എന്ന് ഭാഷയാണ് യസീദികള്ഡ ഉപയോഗിക്കുന്നത്

ഇവരുടെ ഉത്ഭവത്തെ കുറിച്ച് ചരിത്രാന്വേഷികള്‍ തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ അവസാനിച്ചിട്ടിസ്സയ.സൊറോസ്ട്രിയന്‍ മതത്തിനോട് സാമ്യമുള്ള മധ്യ പൂര്‍വേഷ്യന്‍ മതവിഭാഗമായാണ് പൊതുവെ ഇന്ന് നാം യസീദികളെ വിലയിരുത്തുന്നത്