മണല്‍ കൊണ്ടൊരു കോഫി...പരീക്ഷിച്ചാലോ...???

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മണല്‍ കൊണ്ടൊരു കോഫി...പരീക്ഷിച്ചാലോ...???

കേള്‍ക്കുമ്പോള്‍ അല്‍പ്പം കൗതുകമുണ്ടാകുമെങ്കിലും കോഫി രുചിച്ചുകഴിയുമ്പോള്‍ ഇത് മാറികിട്ടും.ലോകത്തേറ്റവും പുരാതനമായ ചായയുണ്ടാക്കല്‍ രീതിയായി ഇതിനെ കണക്കാക്കുന്നു

സിവെ എന്ന് പ്രത്യേക ചായപാത്രത്തിലാണ് ഇതുണ്ടാക്കുന്നത്.വറുത്ത കാപ്പിക്കുരു പഞ്ചസാര എന്നിവ തണുത്ത വെള്ളത്തിലേക്കിടുന്നു.7,8 കാപ്പിക്കുരുവിന് 100 മില്ലി വെള്ളമാണ് കണക്ക്,ശേഷം ചുടു മണല്‍ വിരിച്ച് അതിനുമുകളില്‍ വെച്ച് ചൂടാക്കിയെടുക്കുന്നു. പ്രത്യേക നീളമുള്ള പിടിയോട് കൂടിയ പാത്രമാണ് സിവെ.ഏകദേശം 5 മിനുട്ട് സമയമെടുത്താണ് ഈ കോഫി ഉണ്ടാക്കുന്നത്.എന്നാല്‍ രുചികൂട്ടുന്ന ഈ തുര്‍ക്കിഷ് ബുദ്ധിക്കു പിന്നിലെ രഹസ്യം വിശദീകരിക്കാന്‍ നാട്ടുകാര്‍ക്കിപ്പോഴും താല്‍പര്യമില്ല