ന്യൂട്ടെല്ല....ചോക്ലേറ്റ് പേസ്റ്റ്‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ന്യൂട്ടെല്ല....ചോക്ലേറ്റ് പേസ്റ്റ്‌

ലോകമെമ്പാടുമുള്ള പതിനൊന്നില്‍ പരം ഫാക്ടറികളില്‍ നിന്നും75 രാജ്യങ്ങളില്‍ Nutella എത്തുന്നുണ്ട് ലോകമെമ്പാടും 3650 ലക്ഷം കിലോ Nutella യാണ് ഒരു വര്‍ഷം ലോകമെമ്പാടും വിറ്റഴിയുന്നത് ലോകത്തിലെ ഏറ്റവും വലിയ

മൂന്നാമത്തെ ചോക്കലേറ്റ് നിര്‍മ്മാതാക്കളായ ഇറ്റാലിയന്‍ കമ്പനിയായ Ferrero ന്യൂട്ടെല്ലയുടെ ശില്‍പ്പികള്‍. Nutella യിലെ പ്രധാന ഘടകമായ ചെമ്പങ്കായ (Hazelnut) ഏറ്റവും കൂടുതല്‍ വാങ്ങിക്കുന്നതും ഫെരേരോ തന്നെ


LATEST NEWS