വയ് പയ്....മദ്യപാനം ആഘോഷമാണ്...!!!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വയ് പയ്....മദ്യപാനം ആഘോഷമാണ്...!!!

പുറംലോകത്തെ വികസനങ്ങളും മാറ്റങ്ങളും ഇന്നും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ആദിവാസികളില്‍ ഒരു വിഭാഗം.ആമസോണ്‍ മഴക്കാടുകളില്‍ തങ്ങളുടെ പഴയജീവിത രീതികളുമായി സസുഖം ആഘോഷത്തോടെ ജീവിക്കുന്ന ബ്രസീലിലെ വയ്പ്പയ് ആദിവാസികള്‍.

അവിടെ ഒന്നിച്ചിരുന്ന് മദ്യം കഴിക്കാം ഇഷ്ടമുള്ളപോലെ സഞ്ചരിക്കാം.കാസിരി മദ്യം ഒരിനം കിഴങ്ങ്‌ ചുരണ്ടിയെടുത്ത് തയ്യാറാക്കുന്നതാണ്.ഇത് കുട്ടികളും സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരുന്ന് കുടിക്കുന്നു.വലുപ്പമേറിയ സുകുരി എന്ന പാമ്പിനെ ആരാധിക്കുന്ന ഇവര്‍ അതിനെ പ്രീതിപ്പെടുത്താന്‍ പാതിരാവോളം നീണ്ട ആചാരങ്ങള്‍.ചുവന്ന തരത്തിലുള്ള ഒരു കഷ്ണം തുണിയും കറുത്ത നിറത്തിലുള്ള മുഖമെഴുത്തുമൊക്കെയാണ് വയ്പ്പയുടെ ശരീരാലങ്കാരം.മദ്യം ആണ് ഇവരുടെ പ്രധാന ആഘോഷം വേണമെന്നു തോന്നുമ്പോഴൊക്കം ഗ്രാമത്തിലാളുകള്‍ കൂടി പുലര്‍ച്ചെ വരെ ആഘോഷം.നൃത്തം വസ്ത്രം പോലുമില്ലാതൊയാണ് ഇവരുടെ ജീവിതം.വേട്ടയാടലും കൃഷിയും വരുമാനമാര്‍ഗ്ഗം.കാസിരി മദ്യത്തെ കുറിച്ചും വയ്പയ് ജനതയുടെ ജീവിതത്തെ കുറിച്ചും 1800 കളില് തന്നെ ലോകം അറിഞ്ഞിരുന്നു