അവര്‍ക്കൊപ്പം ജീവിച്ചു..മരിച്ചു; ഇന്നും അവര്‍ക്കൊപ്പം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അവര്‍ക്കൊപ്പം ജീവിച്ചു..മരിച്ചു; ഇന്നും അവര്‍ക്കൊപ്പം

ആഫ്രിക്ക കാണാന്‍ വന്ന് ഗൊറില്ലകളെ സ്‌നേഹിച്ച് അവസാനം അവര്‍ക്കൊപ്പം ജീവിച്ച മൃഗസ്‌നേഹി റുവാണ്ടക്കും കോംഗോക്കും ഉഗാണ്ടക്കും ഇടയിലാണ് വിശാലമായ Volcanoes ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്

. അഞ്ച് അഗ്‌നിപര്‍വ്വതങ്ങള്‍ക്കിടയില്‍ കിടക്കുന്ന ഈ വനമേഖല അന്യംനിന്ന് പോകാറായ മൌണ്ടന്‍ ഗൊറില്ലകളുടെ അവസാന തുരുത്താണ് . പല്ലിനും നഖത്തിനും ഇറച്ചിക്കും തോലിനും വിനോദത്തിനുമായി മില്ല്യന്‍ കണക്കിന് മൃഗങ്ങള്‍ ആണ് വേട്ടക്കാരുടെ ഇരയായിട്ടുള്ളത്


LATEST NEWS