പഴം പാല്‍ നിറവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പഴം പാല്‍ നിറവ്

ചേരുവകൾ: 

ചെറുപഴം - രണ്ടെണ്ണം

തണുത്ത പാല്‍ - അര ലിറ്റര്‍

ന്യൂടെല്ല - രണ്ട് ടേബ്ള്‍ സ്പൂണ്‍

ഫ്രഷ് ക്രീം - - അര കപ്പ്

മില്‍ക്ക് മെയ്ഡ് - അര ടിന്‍

വാനില എസന്‍സ് - മൂന്ന് തുള്ളി

തയാറാക്കുന്ന വിധം

മിക്സിയില്‍ പാല്‍, പഴം, ന്യൂടെല്ല്ള, മില്‍ക്ക്മെയ്ഡ്, വാനില എസ്സന്‍സ് എന്നിവ ചേര്‍ത്ത് അടിക്കുക. ഫ്രഷ് ക്രീം ചേര്‍ത്ത് ഒന്നുകൂടി യോജിപ്പിച്ച് വിളമ്പുന്ന ഗ്ളാസിലേക്ക് ഒഴിച്ച് ഒരു സ്പൂണ്‍ സ്പാനിഷ് ഡിലൈറ്റ് ഐസ്ക്രീം മുകളിലിട്ട് സെര്‍വ് ചെയ്യുക.