ആവശ്യമായ ചേരുവകൾ
ബീഫ് – ഒരുകിലോ
ഉപ്പ്, മഞ്ഞൾ – ആവശ്യത്തിന്
ചുവന്നുള്ളി – 15 എണ്ണം
ചതച്ച വറ്റൽ മുളക് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ബീഫ് ചെറുകഷണങ്ങളാക്കി കഴുകിപ്പിഴിഞ്ഞെടുത്ത് ഉപ്പ്, മഞ്ഞൾ എന്നിവ ചേർത്ത് 25 മിനിറ്റ് പ്രഷർ കുക്കറിൽ വേവിക്കുക.
വെന്ത ബീഫ് ചീനച്ചട്ടിയിലേക്ക് മാറ്റി വെള്ളം (ബീഫിൽ നിന്ന് വന്ന) വറ്റിക്കാൻ വയ്ക്കുക. വെള്ളം വറ്റുമ്പോൾ ചുവന്നുള്ളി അരിഞ്ഞതും ചതച്ച വറ്റൽമുളകും വെളിച്ചെണ്ണയും ചേർത്ത് തീകുറച്ച് വച്ച് ഇളക്കി വരട്ടിയെടുക്കുക.
Read more :
- ഇ.ഡിയിൽ ഹാജരാവാൻ തയ്യാറല്ലെന്ന് തോമസ് ഐസക്
- നവാസ് ഷരീഫ് – ബിലാവൽ ഭൂട്ടോ ചർച്ച എങ്ങുമെത്തിയില്ല
- സ്വതന്ത്ര റഷ്യയ്ക്കായുള്ള പോരാട്ടം തുടരാൻ യൂലിയ നവൽനയ
- ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29,000 കവിഞ്ഞു: ഇസ്രയേൽ ആക്രമണം 8 ആഴ്ച കൂടി നീണ്ടേക്കും
- ഒന്നര വയസുകാരിയുടെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, ഒപ്പം താമസിച്ച യുവാവിന് അയച്ച സന്ദേശം നിർണായകമായി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Comments