കാരറ്റ് ചമ്മന്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാരറ്റ് ചമ്മന്തി

ചേരുവകൾ:

കാരറ്റ്- 150 ഗ്രാം

തക്കാളി- രണ്ട് എണ്ണം

ഇഞ്ചി- ഒരു കഷണം

കറിവേപ്പില- ഒരു തണ്ട്

ഉപ്പ് -പാകത്തിന്

പാകം ചെയ്യേണ്ടവിധം:

കാരറ്റ് ചെറുതായി അരിഞ്ഞ് നാളികേരം ചിരവിയതും പച്ചമുളക്, ഇഞ്ചി, കറിവേപ്പില, ഉപ്പ് എല്ലാം ചേര്‍ത്ത് അരച്ച് ഉപയോഗിക്കാം. അള്‍സര്‍, ഗ്യാസ്ട്രബ്ള്‍, മലബന്ധം എന്നിവ അകറ്റാന്‍ ഗുണപ്രദമാണ്.


Loading...