ചെസ് പരിശീലനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചെസ് പരിശീലനം

കൊച്ചി:  എം.ബി.എം ചെസ് അക്കാദമിയുടെ നേതൃത്വത്തില്‍ ചെസ് കോച്ചിംഗ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. വ്യാഴവും വെള്ളിയുമായി കളമശ്ശേരി എച്ച്.എം.ടി  ജംഗ്ഷനിലുള്ള അക്കാദമി ഹാളില്‍ രാവിലെ 10 മുതല്‍ അഞ്ചുവരെയാണ് ക്ലാസ് നടക്കുന്നത്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് :  9447871287.