ദാരിദ്ര്യത്തില്‍ നിന്ന് ചരിത്രത്തിലേക്ക് എത്തിയ സ്വാതന്ത്ര്യസമര സേനാനി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദാരിദ്ര്യത്തില്‍ നിന്ന് ചരിത്രത്തിലേക്ക് എത്തിയ സ്വാതന്ത്ര്യസമര സേനാനി

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ തിളക്കമാര്‍ന്ന നായകരില്‍ ഒരാളാണ് നനാഭായി നവ്‌റോജി 1825ല്‍ മുംബൈയിലെ ദരിദ്രകുടുംബത്തില്‍ ജനിച്ച ദാദഭായി നവറോജി വിജയപഥത്തിലെത്താന്‍ പരിശ്രമിക്കുന്നവര്‍ക്ക് മികച്ച പാഠമാണ്.നാലാം വയസില്‍ അച്ചന്‍ മരിച്ചു.അമ്മയുടെ തണലില്‍ വളര്‍ന്നു.

പില്‍ക്കാലത്ത്ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിക്കാന്‍ ബ്രട്ടീഷുകാന്‍ എഒ ഹ്യൂ മുന്നിട്ടിറങ്ങിയപ്പോള്‍ നവറോജി ഒപ്പം നിന്നു.മുംബൈയില്‍ ശാന്തമായ ജീവിതം നയിച്ച് അധ്യാപക ജോലി ചെയ്യാമായിരുന്നു അദ്ദേഹത്തിന്.എന്നാല്‍ അദ്ദേഹം തെരഞ്ഞെടുത്തത് ബ്രിട്ടീഷ് പാതയായിരുന്നു.ബ്രട്ടീഷുകാരുടെ അടിയും ഇടിയും കൊണ്ട് അടിമകളായ ഇന്ത്യക്കാര്‍ ജീവിക്കുന്നകണ്ട്.ബ്രിട്ടണിലെത്തി അവരുടെ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മഹാസ്വാതന്ത്ര്യ സേനാനി.

നവറോജിയുടെ നേതൃത്വത്തിലാണ് 1867ല്‍ ഈസ്റ്റ് ഇന്ത്യ ആസോസിയേഷന്‍ രൂപവത്കരിച്ചത്.1892ല്‍ ബ്രട്ടീഷ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു