ലൗറെ കൗതുകങ്ങളുടെ കലവറ...!!!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലൗറെ കൗതുകങ്ങളുടെ കലവറ...!!!

കാത്തിരിപ്പിന്റെയും കൗതുകത്തിന്റെയും ലോകം ലൗറെ തുറക്കാന്‍ ഇനി 4 ദിവസം കൂടി അബുദാബിയിലെ മനോഹര മ്യൂസിയമാണ് ലൗറേ.നവംബര്‍ 11നാണ് പൊതുജനങ്ങള്‍ക്കായി മ്യൂസിയം തുറന്ന് കൊടുക്കുന്നത്

സംസ്‌കാരത്തിന്റെയും സമാധാനത്തിന്റെയും വെളിച്ചം പകരുന്നതാണ് അബുദാബിയിലെ 'ലൗറെ' . കരകൗശല പ്രേമികള്‍ക്ക് ആനന്ദം നല്‍കുന്ന ഒന്ന് കൂടിയാണ്. ബുള്ളറ്റ് പ്രൂഫ് മേല്‍ക്കൂരയാണ് മറ്റൊരു പ്രത്യേകത.10 വര്‍ഷത്തോളം നീണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുന്നത്.പ്രശസ്ത ചിത്രകാരന്മാരുടെ പെയിന്റിങ്ങുകളുടെ പ്രദര്‍ശനത്തോടെയാണ് ഉദ്ഘാടന ദിനം ആരംഭിക്കുക,പ്രദേശിക കലാരൂപങ്ങള്‍ സംഗീത വിരുന്ന് വിനോദ പരിപാടികള്‍ അങ്ങനെ ആഘോഷിക്കാന്‍ 12 ഗ്യാലറികളാണ് മ്യൂസിയത്തിലൊരുക്കിയിരിക്കുന്നത്.


LATEST NEWS