ഐസ് സ്‌കേറ്റിംഗ് നടത്തുന്ന യുവാവിന്റെ വീഡിയോ ഇപ്പോള്‍ വൈറല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഐസ് സ്‌കേറ്റിംഗ് നടത്തുന്ന യുവാവിന്റെ വീഡിയോ ഇപ്പോള്‍ വൈറല്‍

ഡാമിലെ തണുത്തുറഞ്ഞ വെള്ളത്തിന് മുകളിലൂടെ സ്‌കേറ്റിംഗ് നടത്തുന്ന യുവാവിന്റെ വീഡിയോ ഇപ്പോള്‍ വൈറല്‍. ഇത്തരത്തില്‍ സ്‌കേറ്റിംഗ് നടത്തുമ്പോള്‍ അപകട സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചാണ് ജസ്റ്റിന്‍ മക്‌ഫെര്‍ലാന്‍ഡ് എന്നയാളാണ് ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.അപകടത്തില്‍ നിന്ന് രക്ഷ നേടാനുള്ള സുരക്ഷാക്രമീകരണങ്ങള്‍ സ്വീകരിച്ച ശേഷമായിരുന്നു സ്‌കേറ്റിംഗ് നടത്തിയത്.