ചിക്കൻ ഓംലറ്റ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചിക്കൻ ഓംലറ്റ്

ചേരുവകൾ: 

ചിക്കൻ വേവിച്ച് മിക്സിയിലടിച്ചത് –കാൽ കപ്പ്

മുട്ട –മൂന്ന് എണ്ണം

ഉപ്പ് –ആവശ്യത്തിന്

പച്ചമുളക് –മൂന്ന് എണ്ണം

ഇഞ്ചി –വെളുത്തുള്ളി നീര് –ഒരു ടീസ്പൂൺ

ടൊമാറ്റോ സോസ് –ഒരു സ്പൂൺ

ചില്ലി സോസ് –ഒരു സ്പൂൺ

ഉള്ളി അരിഞ്ഞത് –കാൽ കപ്പ് 

കുരുമുളക് പൊടി –ആവശ്യത്തിന്

മല്ലിയില, കറിവേപ്പില –ആവശ്യത്തിന്

തയാറാക്കേണ്ടവിധം: 

ചേരുവകൾ ഒരു പാത്രത്തിൽ യോജിപ്പിച്ച്, പാനിൽ എണ്ണയൊഴിച്ച് ചൂടായശേഷം ഒഴിക്കുക. വെന്ത ശേഷം വാങ്ങി ചൂടോടെ ഉപയോഗിക്കാം


LATEST NEWS