കോഴി വാഴയിലയില്‍ പൊതിഞ്ഞത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോഴി വാഴയിലയില്‍ പൊതിഞ്ഞത്

ചേരുവകൾ:

കോഴി- 1 കിലോ (ചില്ലി പീസ്)

ചെറിയ ഉള്ളി രണ്ടായി കീറിയത്- അര കിലോ

കറിവേപ്പില- ആവശ്യത്തിന്

വെളുത്തുള്ളി- 3 കുടം

ഇഞ്ചി- 2 കഷണം

ഗരം മസാല- 2 ടേബ്ള്‍ സ്പൂണ്‍

വറ്റല്‍ മുളക് (ചെറുതായി കഷണമാക്കിയത്)

(ചെറിയ ഉള്ളി മുതല്‍ കുരുമുളക് വരെയുള്ള ചേരുവകള്‍ മിക്സ് ചെയ്ത് മാറ്റിവെക്കണം)... 

തയാറാക്കുന്ന വിധം:

അല്‍പം എണ്ണ അടുപ്പത്തുവെച്ച്, പുരട്ടിവെച്ചിരിക്കുന്ന കോഴി ഇട്ട് നന്നായി ഇളക്കി ചെറു തീയില്‍ മൂടിവെക്കുക. ഇടക്ക് ഇളക്കിക്കൊണ്ടിരിക്കണം. വെന്ത് ചാറ് കുറുകുമ്പോള്‍ അല്‍പം വെളിച്ചെണ്ണയില്‍ കടുക് താളിക്കണം. ശേഷം വാഴയിലയില്‍ നന്നായി കെട്ടിവെക്കുക. കഴിക്കാറാകുമ്പോള്‍ കെട്ടഴിച്ച് സെര്‍വ് ചെയ്യാം.