‘ഞാന്‍ വേശ്യയായിരുന്നു വഞ്ചകിയായിരുന്നില്ല’ മാത ഹരി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘ഞാന്‍ വേശ്യയായിരുന്നു വഞ്ചകിയായിരുന്നില്ല’ മാത ഹരി

മാര്‍ഗരീതാ ഗീര്‍ട്രൂഡിന സെല്ലെ, ലോക ചരിത്രം മറക്കാത്ത പേരുകളില്‍ ഒന്ന്. ‘ഞാന്‍ വേശ്യയായിരുന്നു വഞ്ചകിയായിരുന്നില്ല’ എന്നു ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞ മാത ഹരിയെ ചരിത്രം ഇന്നും ഓര്‍ക്കുന്നു.

ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ച മര്‍ഗരീതായുടെ കൗമാരം പിതാവിന്റെ ബിസിനസ് തകര്‍ച്ചയേ തുടര്‍ന്നു ദുരിതത്തിലായിരുന്നു.

സംഗീതം മുറുകുമ്പോള്‍ അവിടംകൂടി നിന്നവരുടെ മുമ്പില്‍ വച്ച് വസ്ത്രങ്ങള്‍ ഓരോന്നായി ഉപേക്ഷിക്കും. ഒടുവില്‍ പൂര്‍ണ്ണ നഗ്നയാകും വരേ. മാത ഹരി എന്ന നഗ്‌ന നര്‍ത്തകിയെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ കാണുക.


LATEST NEWS