വട്ടലപ്പം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വട്ടലപ്പം

ചേരുവകള്‍

ശ​ർ​ക്ക​ര-200 ഗ്രാം ​

തേ​ങ്ങാ​പാ​ല്‍-അ​ര ലി​റ്റ​ർ

മു​ട്ട-നാ​ല് എ​ണ്ണം

ഏ​ല​ക്ക പൊ​ടി-ഒ​രു നു​ള്ള്

തയാറാക്കുന്ന വിധം:

ആ​ദ്യം ശ​ർ​ക്ക​ര പാ​നി ത​യാ​റാ​ക്ക​ണം. അ​തി​ലേ​ക്കു തേ​ങ്ങാ​പാ​ല്‍, മു​ട്ട എ​ന്നി​വ ചേ​ർ​ത്ത് ഇ​ള​ക്കു​ക. ശേ​ഷം ഒ​രു നു​ള്ള് ഏ​ല​ക്ക പൊ​ടി​യും ചേ​ർ​ത്ത് ബേ​ക്കി​ങ്​ മോ​ൾ​ഡി​ൽ ഒ​ഴി​ക്കു​ക. 160 ഡി​ഗ്രി ചൂ​ടി​ല്‍ 20 മി​നി​റ്റ് ബേ​ക്ക്​ ചെ​യ്ത ശേ​ഷം ത​ണു​പ്പി​ച്ചെ​ടു​ത്ത് ഉ​പ​യോ​ഗി​ക്കാം.