ഇരുട്ടിന്റെ ഈഗിള്‍ കരുത്തില്‍ റാങ്ക്‌ളര്‍........

ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച റാങ്കളര്‍ നൈറ്റ് ഈഗിള്‍ സ്‌പെഷ്യല്‍ എഡിഷന്‍ ഔദ്യോഗികമായി പുറത്തിറങ്ങി.എക്‌സ്ട്രീം പര്‍പ്പിള്‍, ആല്‍പൈന്‍ വൈറ്റ്,സോളിഡ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് പുതിയ റാങ്ക്‌ളെര്‍ എത്തുന്നത്.66 യൂണിറ്റുകള്‍മാത്രമാണ് കമ്പനി വിറ്റഴിക്കുക