ലോകത്തെ ഏറ്റവും വേഗതയുള്ള എസ് യു വി എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍.

കാലിഫോര്‍ണിയയിലെ മൊജാവേ എയര്‍ ആന്‍ഡ് സ്പേസ് പോര്‍ട്ടിലായിരുന്നു പരീക്ഷണം.മണിക്കൂറില്‍ 370 കിലോമീറ്റര്‍ എന്ന റെക്കോര്‍ഡാണ് വാഹനം സ്വന്തമാക്കിയത്.നാസ്കാര്‍ ഡ്രൈവര്‍ കാള്‍ എഡ്വാര്‍ഡ്സനാണ് കാര്‍ ഓടിച്ചത്. 5.7 ലിറ്റര്‍ വി8 എഞ്ചിനുള്ള ലാന്‍ഡ് ക്രൂയിസര്‍ 2000 ബിഎച്ച്‌ പി കരുത്താണ് നല്‍കുക