റോള്‍സ് റോയ്‌സിന്റെ മലപ്പുറം കഥ...!!


2012ലാണ് ആദ്യമായി ഗോസ്റ്റില്‍ തേക്കിന്‍തടികള്‍ ഉപയോഗിച്ച് തുടങ്ങിയത്. പിന്നീട് ആവശ്യക്കാര്‍ ഏറിയപ്പോള്‍ ഫാഫാന്റത്തിലും ഉപയോഗിച്ച് തുടങ്ങി.
ആഡബരത്വം തുളുമ്പുന്ന അകത്തളമാണ് നിലമ്പൂര്‍ തേക്കിന്റെ പശ്ചാത്തലത്തില്‍ റോള്‍സ് റോയിസിനുള്ളതെന്ന് പലര്‍ക്കും അറിയില്ല. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും നിലമ്പൂര്‍ തേക്കിനാല്‍ നിര്‍മിതമായ ഈ മോഡലുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. സമാനമായ നേര്‍രേഖകളാണ് നിലമ്പൂര്‍ തേക്കുകളുടെ പ്രത്യേകത. ഇത് റോള്‍സ് റോയ്‌സ് കാറുകള്‍ക്ക് ആഡംബര അനുഭൂതിയാണ് നല്‍കുന്നത് എന്നതിനാല്‍ നിര്‍മാതാക്കളും ഇത് ഏറെ പ്രിയമാണ്.