ടി.വി.എസ് അപ്പാച്ചെ RR 310 S

ടിവിഎസ്-ബിഎംഡബ്യൂ സഖ്യത്തില്‍ നിന്നുള്ള ആദ്യ മോഡലെന്ന പ്രത്യേകതയും ഇവനുണ്ട്.വരാനിരിക്കുന്ന ബിഎംഡബ്യൂ G310R മോഡലിന്റെ അടിസ്ഥാനത്തിലാണ് ഈ എന്‍ട്രി ലെവല്‍ സ്പോര്‍ട്സ് ബൈക്കിന്റെ നിര്‍മാണം. 2016 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ അകുല 310 എന്ന പേരില്‍ ഇന്ത്യന്‍ നിര്‍മാതാക്കളായ ടിവിഎസ് അപ്പാച്ചെ RR 310 S കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിച്ചിരുന്നു.