പത്ത് ലക്ഷത്തില്‍ പിടിച്ച് പോര്‍ഷെ 911

അന്‍പത്തിനാല് വര്‍ഷങ്ങള്‍ നീണ്ട യാത്രയ്ക്കവസാനം പത്തു ലക്ഷം യൂണിറ്റ് തികച്ച് പോര്‍ഷെ 911.ജര്‍മനിയിലെ സുഫെന്‍ഹ്യുസന്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് പോര്‍ഷെ 911 കരേര എസ് ഔദ്യോഗികമായി പുറത്തിറക്കിയത്. കമ്പനിയുടെ പിന്‍കാല നേട്ടത്തെ സ്മരിച്ചുകൊണ്ട് പുറം മോഡിയില്‍ ഐറിഷ് ഗ്രീന്‍ കളറിലാണ് പുത്തന്‍ 911 കരേര എസ് മോഡല്‍ അവതരിപ്പിച്ചത്.