മാലാഖയെ പോലെ ഗ്ലോറിയസ്....!!!

2017 വിയറ്റ്‌നാം മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് യമഹ ഗ്ലോറിയസ് കണ്‍സെപ്റ്റ് അവതരിപ്പിച്ചത്.ഗിറ്റാറിനെ ഓര്‍മ്മിപ്പിക്കുന്ന ആകെ വ്യത്യസ്തമായ രൂപകല്‍പ്പനായാണ് ഗ്ലോറിയസിന്.ഫ്യുവല്‍ ഗേജ്,സ്പീഡോ മീറ്റര്‍,സമയം,താപനില എന്നിവ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ ദൃശ്യമാകും.ബ്ലൂടൂത്ത് വഴി ഫോണുമായി കണക്ട് ചെയ്താല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ മെസേജുകള്‍ വായിക്കാം എന്ന പ്രത്യേകതയുമുണ്ട്